Sunday, May 31, 2026
spot_img
HomeFeatured News

Featured News

ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം വിമുക്തി മെയ്‌ 29 മുതൽ പ്രവർത്തനം ആരംഭിക്കും

വർക്കല നഗരസഭാ വാസികളുടെ ദീർഘകാല ആവശ്യമായ വാതക ക്രിമിറ്റോറിയം മെയ് ഇരുപത്തിഒൻപതാം തീയതി മുതൽ പ്രവർത്തിച്ചു തുടങ്ങും.രണ്ടുകോടി അറുപത്തിയേഴ് ലക്ഷം രൂപ ചിലവഴിച് സ്ഥലം വാങ്ങി...

സൗജന്യ മെഡിക്കൽ ക്യാമ്പുമായി പാലച്ചിറ മുസ്ലിം ജമാഅത്ത്

സൗജന്യ മെഡിക്കൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പാലച്ചിറ മുസ്ലിം ജമാഅത്ത്.സാധു സംരക്ഷണ ചാരിറ്റബിൾ ട്രസ്റ് പ്രസിഡന്റ് തൻസിലിന്റെ അധ്യക്ഷതയിൽ പാലച്ചിറ ടൗൺ മസ്ജിദ് മദ്രസ ഹാളിൽ...

അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റ്

കൊല്ലത്ത് അവയവ ദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കിളികൊല്ലൂർ പോലീസിന്റെ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ(40),...

പെട്രോൾ ഡീസൽ വിലവർധന വർക്കലയിൽ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം വർക്കലയിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ. വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം...

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മാരക രാസലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. തട്ടാമല, ഒലിക്കര വയലിൽ അനീസ മൻസിലിൽ  സെയ്ദാലി (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി...

വർക്കല ഗവ. ഐടിഐ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

വർക്കല ഗവ ഐ.ടി.ഐ ബഹുനില കെട്ടിടം അഡ്വ.വി.ജോയി എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം...

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ വെഞ്ഞാറമൂട് പോലിസ അറസ്റ്റ് ചെയ്തു

തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍. അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍ നിന്നാണ് പോലീസ് സംഘം...

പത്തു വർഷത്തിൻ്റെ മികവിൽ സ്നേഹധാര പദ്ധതി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഗവൺമെന്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന ‘സ്നേഹധാര’ പദ്ധതി 10 വർഷം പൂർത്തിയാക്കി. 12...

മരണത്തിലും ഒരുമിച്ച് അമ്മയും മകനും, 

പുതുപ്പള്ളി നാടിനെയാകെ കണ്ണീരിലാഴ്ത്തി ഏറ്റുമാനൂർ പട്ടിത്താനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മയും, മകനും മരണത്തിന് കീഴടങ്ങി. പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത...

ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ല

ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.ചിറയിൻകീഴ്, വക്കം സ്വദേശിനികളാണ് രണ്ടുപേരും.സ്കൂൾ...