Friday, June 5, 2026
spot_img

എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ്; പന്തം കൊളുത്തി പ്രകടനം നടത്തി

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയ് വിമലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്തുNews Diary Keralam
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന പേരിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വീട്ടിലേക്ക് കയറി വിജയ് വിമലിനെ അറസ്റ്റ് ചെയ്തുവെന്നും, പ്രതിഷേധിക്കുന്ന പ്രവർത്തകരെ കള്ള കേസിൽ കൊടുക്കുകയാണെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.സിപിഐഎം നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ വി ലൈജു എസ് പ്രവീൺ ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.News Diary Keralam
News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News