Tuesday, May 26, 2026
spot_img

സൗജന്യ മെഡിക്കൽ ക്യാമ്പുമായി പാലച്ചിറ മുസ്ലിം ജമാഅത്ത്

സൗജന്യ മെഡിക്കൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പാലച്ചിറ മുസ്ലിം ജമാഅത്ത്.സാധു സംരക്ഷണ ചാരിറ്റബിൾ ട്രസ്റ് പ്രസിഡന്റ് തൻസിലിന്റെ അധ്യക്ഷതയിൽ പാലച്ചിറ ടൗൺ മസ്ജിദ് മദ്രസ ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജമാഅത്ത് പ്രസിഡണ്ട് ഡോക്ടർ റസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തുNews Diary Keralam
ആരോഗ്യപൂർണമായ സമൂഹമെന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പിൽ പ്രമുഖ പൽമണോളജിസ്റ്റും ഇന്റേണൽ മെഡിസിൻ പ്രാക്ടീഷണറുമായ റിട്ടയേഡ് പ്രൊഫസർ ഡോക്ടർ കെ ഇ രാജന്റെയും, അകത്തുമുറി എസ് ആർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ ആൻഡ് ദന്തൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാരുടെയും സാന്നിധ്യത്തിലാണ് ക്യാമ്പ് നടന്നത്News Diary Keralam


News Diary Keralam
News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News