Tuesday, May 26, 2026
spot_img

MGMൻ്റെ അമ്മ യാത്രയായി

വർക്കല മുട്ടപ്പലം പൂർണ്ണയിൽ ശ്രീമതി. എം. ശ്യാമളാദേവി (87) അന്തരിച്ചു. അയിരൂർ MGM മോഡൽ സ്കൂൾ സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ അവർകളുടെ പത്നിയാണ്. പനയറ എസ്.എൻ.വി. സ്കൂൾ മുൻ അധ്യാപികയാണ്. പൂർണ്ണ (Late) പുജ ( പ്രിൻസിപ്പൽ എം.ജി.എം. മോഡൽ സ്കൂൾ, അയിരൂർ ) എന്നിവർ മക്കളാണ്. ഡോ. ഉദയലാൽ (ഗവണ്മെന്റ് ഹോസ്പിറ്റൽ വെട്ടൂർ ) ഡോ. സജിത്ത് വിജയരാഘവൻ (റിട്ട. പ്രൊഫസർ ഗവർമെന്റ് എഞ്ചിനിയറിംഗ് കോളേജ്, തിരുവനന്തപുരം) എന്നിവർ മരുമക്കളാണ് . സംസ്കാരം ശനിയാഴ്പ ഉച്ചക്ക് 12 മണിക്ക് സ്വവസതിയിൽ .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News