Tuesday, July 8, 2025
spot_img

വീടിന് തീയിട്ടശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മൽ സ്വദേശി മാങ്ങോട്ടിൽ വിനോദ് (43) ആണ് തൂങ്ങിമരിച്ചത്. പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടർന്നു വരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!