ആലങ്കോട് മാളിക കടയിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ചട്ടമ്പിയുടെ മകളും, പരേതനായ ആലങ്കോട് അബ്ദുൽ റഹീമിന്റെ ഭാര്യയുമായ ആരിഫാ ബീവി (87) മരണപ്പെട്ടു. പൊതുപ്രവർത്തകനായ ആലങ്കോട് AMഅഷ്റഫ്, നാസർ, താഹിർ, മൻസൂർ, അൻസാരി, നിസാർ, മുജീബ്, സബീന, സജീന, പരേതനായ മനാഫ് എന്നിവർ മക്കളാണ്.കബറടക്കം ആലങ്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ അസർ നമസ്കാരാനന്തരം നടക്കും