Monday, July 7, 2025
spot_img

മസ്തിഷ്ക മരണം സംഭവിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിലെ റിയാദിൽ ജോലി നോക്കുന്നതിനിടെ ഉയർന്ന രക്തസമ്മർദ്ദവും തലച്ചോറിലെ അണുബാധയെയും തുടർന്ന് റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ട വർക്കല പനയറ ഗീതാ വിലാസത്തിൽ സുരേഷിന്റെ (50) മൃതദേഹം നാട്ടിലെത്തിച്ചു.News Diary Keralam
റിയാദിലെ ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ സ്വകാര്യ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു സുരേഷിനെ 2025 ഏപ്രിൽ ആദ്യവാരത്തിലാണ് രക്തസമ്മർദ്ദം ഉയർന്നതിന് തുടർന്ന് ചുമയ്സി കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ഏപ്രിൽ 18നാണ് മരണം സംഭവിച്ചത്.News Diary Keralamസൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി. പ്രസന്നകുമാരിയാണ് സുരേഷിന്റെ ഭാര്യ ആദിഷ് ആനന്ദ് എന്നിവരാണ് മക്കൾNews Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!