കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (36) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാധമിക നിഗമനം. ഭര്‍ത്താവ് സാനു കുട്ടന് ഒളിവിലാണ്. കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു