Saturday, December 21, 2024
spot_img

മലയാളി അറിയേണ്ട വാർത്തകൾ ചുരുക്കത്തിൽ

🕐ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വൻറി ട്വൻറി പരമ്പര സ്വന്തമാക്കി ഇന്ത്യ. ജോഹന്നാസ് ബർഗിൽ നടന്ന മത്സരം 135 റൺസ് വിജയിച്ചു. സഞ്ജു സാംസനും തിലക് വർമ്മയ്ക്കും സെഞ്ച്വറിNews Diary Keralam
🕑 ഇടുക്കിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ചെല്ലാർകോവിൽ നായാട്ടുവീട്ടിൽ വിഗ്നേഷ് ആണ് മരിച്ചത്. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലാണ് അപകടംNews Diary Keralam
🕒 തിരുവനന്തപുരം കാരേറ്റിൽ അയൽവാസിയെ വെട്ടിക്കൊന്നു. പേടികുളം ഇലങ്കത്തറയിൽ ബാബുരാജ് ആണ് അയൽവാസിയായ സുനിൽകുമാറിന്റെ വെട്ടേറ്റു മരിച്ചത്. പ്രതി സുനിൽകുമാറിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തുNews Diary Keralam
🕓 ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന് പൂർണ്ണ പിന്തുണയുമായി സിപിഎം. പാർട്ടി അന്വേഷണമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവാദം യുഡിഎഫിനും ബിജെപിക്കും വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻNews Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!