വർക്കല സബ് രജിസ്ട്രാർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ചെറുന്നിയൂർ ദളവാപുരം അമ്പലത്തും വിള വീട്ടിൽ R രാജമ്മ (77) നിര്യാതയായി. കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് സഹോദരനാണ്