Wednesday, December 18, 2024
spot_img
HomeObituary

Obituary

നിര്യാതനായി

ആലങ്കോട് മേവർകൽ ലൈലാ മൻസിൽ വഹാബ് മുസ്ലിയാരുടെ അനുജൻ ഷറഫുദ്ദീൻ നിര്യാതനായി.ഖബറടക്കം 06/12/2024 4:30 ന് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തും

കോയമ്പത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് ആറ്റിങ്ങൽ സ്വദേശി മരണപ്പെട്ടു.

തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയായ യുവാവ് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. ആലങ്കോട് പള്ളിമുക്ക് ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്....

ചികിത്സയിലിരിക്കെ നിര്യാതയായി

വക്കം പുലിയത്തിന്റെ അഴികം കരിങ്ങോട് വീട്ടിൽ ശാരിക (37) ചികിത്സയിലിരിക്കെ മരണപ്പെട്ടു. വക്കം പാർമേഴ്സ് സർവീസ് സഹകരണസംഘം മുൻ ജീവനക്കാരൻ സതീഷ് രാജാണ് പിതാവ്, മാതാവ്...

ഒ.എസ്. അംബിക എംഎൽഎയുടെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയുടെ മൂത്ത മകൻ വിനീത് പള്ളിപ്പുറത്തു വച്ചുണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഇടയ്ക്കോട് സർവീസ് സഹകരണ...

മുൻ സബ് രജിസ്ട്രാർ രാജമ്മ നിര്യാതയായി

വർക്കല സബ് രജിസ്ട്രാർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ചെറുന്നിയൂർ ദളവാപുരം അമ്പലത്തും വിള വീട്ടിൽ R രാജമ്മ (77) നിര്യാതയായി. കഴിഞ്ഞ ദിവസം രാത്രിയിൽ...

കോൺഗ്രസ് നേതാവ് ഇലക്ഷൻ സ്ക്വോഡ് വർക്കിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കല്ലറ ഇലക്ഷൻ സ്കോഡ് വർക്കിനിടയിൽ ശാരീരിക തളർച്ച നേരിട്ട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മരണമടഞ്ഞു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദയിൽ വട്ടക്കോണം ഈസയാണ് (72)...
error: Content is protected !!