Friday, December 20, 2024
spot_img
HomeLatest News

Latest News

ഓട്ടോ ഡ്രൈവറെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോ ഡ്രൈവറെ കാറിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. കുളത്തൂപ്പുഴ പച്ചയിൽകട സാംനഗറിൽ രാവിലെ 7 മണിയോടു കൂടിയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ ആയ കുളത്തൂപ്പുഴ...

എം.ആർ. അജിത് കുമാറിന് ഡിജിപിയായ് സ്ഥാനക്കയറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം

എഡിജിപി എം ആർ അജിത് കുമാറിന് ഡിജിപി യായ് സ്ഥാനക്കയത്തിനുള്ള ശുപാർശ അംഗീകരിച്ച് മന്ത്രിസഭ. ചീഫ് സെക്രട്ടറിയും, ആഭ്യന്തര സെക്രട്ടറിയും, വിജിലൻസ് ഡയറക്ടറും അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ...

പോലീസ് ക്യാമ്പിൽ ആത്മഹത്യ

🕐അരീക്കോട് സായുധ പോലീസ് ക്യാമ്പിലെ എസ്. ഒ. ജി. കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീതാണ് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. രാത്രി 9 മണിയോടുകൂടിയാണ് റൈഫിൽ ഉപയോഗിച്ച് സ്വയം വെടി ഉതിർത്തത്.മൃതദേഹം...

സ്ഥിരംകുറ്റവാളി കാപ്പാ നിയമ പ്രകാരം തടങ്കലിൽ

കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം മീനാട് ആനാംചാലിൽ ചരുവിള പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ മകൻ ബല്ലാക്ക്...

പെട്രോള്‍ പമ്പില്‍ അതിക്രമം നടത്തിയ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം ചാത്തന്നൂര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ അതിക്രമം നടത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. ചാത്തന്നൂര്‍ എറം കുഴിവിള വീട്ടില്‍ ഹരിഹരന്‍ മകന്‍ പ്രഹന്‍ (31), ഇയാളുടെ അളിയന്‍ ശ്യാം(34) എന്നിവരാണ് ചാത്തന്നൂര്‍ പോലീസിന്റെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ സുനിൽകുമാർ മകൻ ഉണ്ണിക്കുട്ടൻ(24), കുരീപ്പുഴ മഠത്തിൽ വീട്ടിൽ ജയചന്ദ്രൻ മകൻ സച്ചു എന്ന് വിളിക്കുന്ന...

ഇന്നത്തെ പ്രധാന വാർത്തകൾ

🕐തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവവതു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ.ഇടിഞ്ഞാർ കുളച്ചൽ കൊന്നമൂട് സ്വദേശിയായ ഇന്ദുജയാണ് ഭർത്താവ് അഭിജിത്തിൻ്റെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അഭിജിത്ത് സുഹൃത്ത് അജാസ്...

മാരക ലഹരി മരുന്നുമായി മൂന്നുപേർ അറസ്റ്റിൽ.; സംഘത്തിൽ പ്ലസ് ടു വിദ്യാർത്ഥിയും

തിരുവനന്തപുരം ചിറയിൻകീഴിൽ മാരക ലഹരി മരുന്നായ MDMAയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പോലീസ് NES ബ്ലോക്കിന് സമീപം നടത്തിയ പരിശോധനയിലാണ് 125ഗ്രാം MDMAയുമായി പ്ലസ് ടു വിദ്യാർത്ഥിയടക്കം മൂന്നുപേർ പിടിയിലാകുന്നത്. മുടപുരം...

നവവധു ഭർത്ഗൃഹത്തിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവ വധുവിനെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് ഇടിഞ്ഞാർ കുളച്ചൽ കുന്നമൂട് സ്വദേശിനി 25 വയസ്സുള്ള ഇന്ദുജയെ ഭർത്താവ് അഭിജിത്തിൻ്റെ ഇളവട്ടത്തുള്ള വീട്ടിലെ ജനൽ കമ്പിയിൽ...

നിര്യാതനായി

ആലങ്കോട് മേവർകൽ ലൈലാ മൻസിൽ വഹാബ് മുസ്ലിയാരുടെ അനുജൻ ഷറഫുദ്ദീൻ നിര്യാതനായി.ഖബറടക്കം 06/12/2024 4:30 ന് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തും
error: Content is protected !!