Wednesday, October 22, 2025
spot_img
HomeKeralam

Keralam

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം; ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം കൊട്ടാരക്കര നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ സംഘത്തിലെ ആറ്റിങ്ങൽ...

ചിറയിൻകീഴിൽ മയക്കുമരുന്ന് വേട്ട; ജപ്പാൻ കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം ചിറയിൻകീഴിൽ നിരോധിത മാരക മയക്ക് മരുന്നായ 21എൽ എസ്സ് ഡി സ്റ്റാമ്പുകൾ, എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ തിരുവനന്തപുരം റൂറൽ...

കൊല്ലത്തെ ബംഗ്ലാദേശ് സ്വദേശിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ്

കൊല്ലം കണ്ണനല്ലൂര്‍ എസ്.എ കാഷ്യൂ ഫാക്ടറിയില്‍ ബംഗാള്‍ സ്വദേശിയായ അല്‍ത്താഫ് മിയ എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് ദുര്‍ഗാപൂര്‍...

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേവിള പുന്തലത്താഴം ചെറുവിള വീട്ടില്‍ മോഹനന്‍ മകന്‍ ശരത്(30), വടക്കേവിള അയത്തില്‍ കക്കാടിവിളവീട്ടില്‍ മധുകുമാര്‍ മകന്‍...

വിനോദസഞ്ചാര മേഖലയിൽ വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം വർക്കലയിലെ വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വിനോദസഞ്ചാര മേഖലയിലും കഴിഞ്ഞദിവസം മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് നടത്തിയ  പരിശോധനയിൽ ഗതാഗത നിയമലംഘകർക്കെതിരെ ശക്തമായ നടപടി...

ഡോക്ടർ ഷാജിന്റെ സഹോദരൻ സജീവ് നിര്യാതനായി.

വെഞ്ഞാറമൂട് സബർമതി ലൈനിൽ തണലിൽ പരേതനായ ഡോക്ടർ ഷാജിൻ്റെ സഹോദരൻ സജീവ് (49) വയസ് നിര്യാതനായി. കബറടക്കം 22/07/25 12.00 മണിയ്ക്ക് പുല്ലമ്പാറ മുസ്ലിം...

സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. കഴക്കൂട്ടം മേനംകുളം സ്വദേശി മോഹനൻ ആശാരി (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മേനംകുളം ചിറ്റാറ്റ്മുക്ക് റോഡിലായിരുന്നു...

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുവിനെയാണ് കുളത്തൂപ്പുഴ വനത്തിനുള്ളിൽ...

വീട്ടുമുറ്റത്ത് നിന്ന നാലു വയസുകാരിയെ പുലി പിടിച്ചു; ദാരുണ സംഭവം വാൽപ്പാറയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന നാലു വയസ്സുകാരിയെ പുലി പിടിച്ചുകൊണ്ട് പോയി.ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ റോസിനിയെയാണ്...

കൊല്ലത്തെ വാഹനാപകടത്തിൽ സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

കൊല്ലം ആയൂരിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ അടൂർ ക്യാമ്പിലെ സബ് ഇൻസ്‌പെക്ടർ സാബു (കടയ്ക്കൽ) മരണപ്പെട്ടു. പൊലീക്കോടിന് സമീപമാണ് അപകടം നടന്നത്. എതിരെ വന്ന...