ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.ആസാം സ്വദേശി സഹാ അലിയെയാണ് ചെങ്ങന്നൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.അസം സ്വദേശിനിയായ ആസിറയെ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇവരുടെ സുഹൃത്താണ് പിടിയിലായ പ്രതി