തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ നാടുകടത്തി.ഒറ്റൂർ വെട്ടിമൺകോണം ലക്ഷംവീട് കോളനിയിൽ ജോയ് മകൻ ജോഷിയാണ് ക്രമസമാധാന ചുമതലയുള്ള ഡിഐജിയുടെ ഉത്തരവിന് പ്രകാരം നാട് കടത്തിയത്.
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്.