തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്ര പരിക്ക്. ആറ്റിങ്ങൽ മൂന്ന് മുക്കിന് സമീപം പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാരശാലയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്
ചിറയിൻകീഴ് മുടപുരം സ്വദേശികളായ ബൈക്ക് യാത്രികരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു