തിരുവനന്തപുരം വർക്കലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. തൊടുവേ കനാലിന് സമീപത്തെ വീടിനടുത്താണ് മൃതദ്ദേഹം കണ്ടെത്തിയത്. തൊടുവേ സ്വദേശിയായ സുഭാഷിന്റേതാണ് (40)മൃതദേഹം. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തുന്നത്.വർക്കല പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു