തൃശൂർ പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് പടിയൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
മണിയുടെ മകൾ...
സൗദി അറേബ്യയിലെ റിയാദിൽ ജോലി നോക്കുന്നതിനിടെ ഉയർന്ന രക്തസമ്മർദ്ദവും തലച്ചോറിലെ അണുബാധയെയും തുടർന്ന് റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ട വർക്കല പനയറ ഗീതാ വിലാസത്തിൽ സുരേഷിന്റെ (50) മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദിലെ ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ...
വേടന്റെ പ്രോഗ്രാമിന് ഇടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരണപ്പെട്ടു.തിരുവനന്തപുരം കിളിമാനൂർ വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. വക്കം കോടമ്പള്ളിയിൽ നിന്നും ആറ്റിങ്ങൽ കോരാണി ഇടക്കോട്...
തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് ഇരുപത് വയസ്സുകാരനായ യുവാവ് മരണപ്പെട്ടു. വർക്കല കുന്നുംപുറം ലക്ഷംവീട്ടിൽ രാജേഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടിയാണ് സംഭവം. രാജേഷ് കുടുംബാംഗങ്ങളുമൊത്ത് വീടിനുള്ളിൽ ഇരിക്കവേ ശക്തമായ ഇടിമിന്നൽ...
ഇന്ന് എല്ലാവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് കുടവയര്‍; ഇത് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത...